Serial Actress is The Prey For Job scam | മലയാളിയായ യുവ സീരിയല്‍ നടി ദുബായിയില്‍ ജോലി തട്ടിപ്പിനിരയായി. ദുബായിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. തട്ടിപ്പിനിരയായി തടങ്കലിലായ നടിയെ മലയാളി സന്നദ്ധ സംഘടനയായ ഓര്‍മയുടെ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് മോചിപ്പിച്ച് നാട്ടിലെത്തിച്ചത്.
#Kerala #Scam #DubaiJobScam